tag:blogger.com,1999:blog-5119081653003524492.post1174586452169242238..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: മാനമിരുണ്ടുവരുന്നവല്ലോ മാണിക്യക്കുട്ടീ നീയെന്തു ചെയ്യുംG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger13125tag:blogger.com,1999:blog-5119081653003524492.post-85494789689578716522007-07-01T23:49:00.000+05:302007-07-01T23:49:00.000+05:30മനൂ ഈ കവിതയിലെ മാണിക്യകുട്ടിയും കാതരക്കുട്ടിയും ഒക...മനൂ ഈ കവിതയിലെ മാണിക്യകുട്ടിയും കാതരക്കുട്ടിയും ഒക്കെ ഞാനാണെന്നു തോന്നിപ്പോയി...ലളിതം മനോഹരം..ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-56248220551100192052007-06-25T10:13:00.000+05:302007-06-25T10:13:00.000+05:30മാഷെ....പകര്‍പ്പെടുക്കാന്‍ ചോദിക്കണോ.....തോന്നുന്ന...മാഷെ....പകര്‍പ്പെടുക്കാന്‍ ചോദിക്കണോ.....തോന്നുന്നമാതിരി, തോന്നുന്നത്ര എടുത്തോ.. പിന്നെ ഇതു വായിച്ചിട്ടു കുട്ടികള്‍ സന്തോഷിച്ചാല് അതില്പരം എന്തു റൊയല്റ്റി മാഷെG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-51396840831804198142007-06-24T21:43:00.000+05:302007-06-24T21:43:00.000+05:30Oi, achei teu blog pelo google tá bem interessante...Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.Anonymousnoreply@blogger.comtag:blogger.com,1999:blog-5119081653003524492.post-5369811938002343392007-06-24T18:36:00.000+05:302007-06-24T18:36:00.000+05:30ഇവിടെ ഈ ചൂടത്ത് മഴക്കവിത വായിയ്ക്കാന്‍ നല്ല രസം!കു...ഇവിടെ ഈ ചൂടത്ത് മഴക്കവിത വായിയ്ക്കാന്‍ നല്ല രസം!
കുഞ്ഞുവരികളില് നിറയെ മഴത്തുള്ളീകള്‍.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-38338152592059096832007-06-24T13:28:00.000+05:302007-06-24T13:28:00.000+05:30മനൂ, ഓര്‍മ്മകളില്‍ മഴയത്ത് മുറ്റത്തോടി തല്ലുവാങ്ങി...മനൂ, ഓര്‍മ്മകളില്‍ മഴയത്ത് മുറ്റത്തോടി തല്ലുവാങ്ങിയ ആപഴയ കുട്ടിയായി വീണ്ടും മാറി. നല്ല കവിത. കുടുംബംകലക്കി ചോദിച്ചതുപോലെ പകര്പ്പെടുക്കുന്നതില് വിരൊധമുണ്ടോ?ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-41692221277218421342007-06-24T10:09:00.000+05:302007-06-24T10:09:00.000+05:30മനു...നല്ല ഓമനത്തമുള്ള കവിത..."ചാറ്റല്‍മഴ പറന്നെത്...മനു...നല്ല ഓമനത്തമുള്ള കവിത...
"ചാറ്റല്‍മഴ പറന്നെത്തിയല്ലോ
ചക്കരക്കുട്ടീ നീയെന്തു ചെയ്യും?"
"കൈരണ്ടും നീട്ടി മഴയെടുത്തെന്‍
കണ്ണോരം തൊട്ടു നനച്ചെടുക്കും"

ശരിക്കും മഴ നനഞ്ഞ ഒരു ഫീല്‍..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-37666109021678358932007-06-23T14:17:00.000+05:302007-06-23T14:17:00.000+05:30manam kulirthu....manam kulirthu....ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-5734268090000831702007-06-23T12:49:00.000+05:302007-06-23T12:49:00.000+05:30മഴപ്പാട്ട് ജോറായിട്ടുണ്ട്. ഞാനും ജനലിലൂടെ നോക്കിയി...മഴപ്പാട്ട് ജോറായിട്ടുണ്ട്. ഞാനും ജനലിലൂടെ നോക്കിയിരിക്ക്യായിരുന്നു ഇത്രേം നേരം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-60903799654230951002007-06-23T11:02:00.000+05:302007-06-23T11:02:00.000+05:30മഴയത്തിതു വായിക്കുവാന്‍ എന്തു രസം.(പകര്പ്പെടുക്കട...മഴയത്തിതു വായിക്കുവാന്‍ എന്തു രസം.
(പകര്പ്പെടുക്കട്ടെ, പിള്ളാര്ക്കുവേണ്ടി?
കേസൊന്നുമാവില്ലല്ലോ :))കുടുംബംകലക്കിhttps://www.blogger.com/profile/08409777154102165071noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-25370980617880934372007-06-23T10:22:00.000+05:302007-06-23T10:22:00.000+05:30മാഷെ..ഇതുവായിചു അറിയാതെ കണ്ണു നനഞ്ഞു..എന്തുകൊണ്ടോ....മാഷെ..ഇതുവായിചു അറിയാതെ കണ്ണു നനഞ്ഞു..എന്തുകൊണ്ടോ...Anonymousnoreply@blogger.comtag:blogger.com,1999:blog-5119081653003524492.post-57129387050312204932007-06-23T10:17:00.000+05:302007-06-23T10:17:00.000+05:30നന്നായിട്ടുണ്ട് മനൂ.നന്നായിട്ടുണ്ട് മനൂ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-83909745267950030832007-06-23T10:11:00.000+05:302007-06-23T10:11:00.000+05:30Wow Adi Poli...Manu maashe , ingane ezhuthaan maas...Wow Adi Poli...
Manu maashe , ingane ezhuthaan maashkk maathrame patoo.. so simple, so nice...

manassu kulirthu...[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-40018714045138191582007-06-23T10:03:00.000+05:302007-06-23T10:03:00.000+05:30"മാനമിരുണ്ടുവരുന്നവല്ലോ മാണിക്യക്കുട്ടീ നീയെന്തു ച..."മാനമിരുണ്ടുവരുന്നവല്ലോ
മാണിക്യക്കുട്ടീ നീയെന്തു ചെയ്യും?"
"തിണ്ണപ്പടിയിലനുജനൊത്ത്
കണ്ണുകുളിര്‍ക്കെ ഞാന്‍ കണ്ടിരിക്കും"

"കാറ്റു കുളിരുമായ് വന്നുവല്ലോ
കാതരക്കുട്ടി നീ എന്തു ചെയ്യും?
"കണ്ണുമടച്ചാക്കുളിരെടുത്തെന്‍
കുഞ്ഞുമനസില്‍ പകര്‍ത്തിവക്കും"G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com