tag:blogger.com,1999:blog-5119081653003524492.post1453501643652165109..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: രാധയും അച്ഛനും ആകാശവുംG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger10125tag:blogger.com,1999:blog-5119081653003524492.post-88140277644656990012007-04-04T17:36:00.000+05:302007-04-04T17:36:00.000+05:30മനു,വളരെ നന്നായിരിക്കുന്നു. നല്ല ഈണമുള്ള ലളിതസുന്...മനു,വളരെ നന്നായിരിക്കുന്നു. നല്ല ഈണമുള്ള ലളിതസുന്ദരമായ വരികള്‍. ഓഡിയോ കേട്ടിട്ടില്ല.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-32730612793619361682007-04-04T17:25:00.000+05:302007-04-04T17:25:00.000+05:30നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-68336831541751707612007-04-04T17:15:00.000+05:302007-04-04T17:15:00.000+05:30ഇതിലെന്തു ചോദിക്കാനിരിക്കുന്നു ജ്യോതിര്‍മയി. ഇതു ക...ഇതിലെന്തു ചോദിക്കാനിരിക്കുന്നു ജ്യോതിര്‍മയി.
ഇതു കേട്ട് ഏതെങ്കിലും കുട്ടി തലയാട്ടിയാല്‍ ഒന്നു പ്രാര്‍ത്ഥിക്കുക....വഴിയരികില്‍ വിശന്നുറങ്ങുന്ന ഒരു അനാഥക്കുട്ടിക്കു ഒരുനേരത്തെ ചോറുകിട്ടാന്‍....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-77359638913755664812007-04-04T17:10:00.000+05:302007-04-04T17:10:00.000+05:30മനുജീനിയ്ക്കിഷ്ടായീ... എല്ലാ കവിതപ്പാട്ടും:)ഇതില്‍...മനുജീ
നിയ്ക്കിഷ്ടായീ... എല്ലാ കവിതപ്പാട്ടും:)

ഇതില്‍ ചിലതൊക്കെ എന്റ്റടുത്തുവരുന്ന കുഞ്ഞുകുട്ടികളെ ചൊല്ലിപ്പഠിപ്പിക്കട്ടെ?
നന്ദി.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-81664170888418061952007-04-04T00:27:00.000+05:302007-04-04T00:27:00.000+05:30ഇന്നു ഞാന്‍ നാലു പ്രാവശ്യം ഈ കവിത വായിച്ചു...ഉറച്ച...ഇന്നു ഞാന്‍ നാലു പ്രാവശ്യം ഈ കവിത വായിച്ചു...ഉറച്ചു്...
ഈ വല്ലിയില്‍ നിന്നു ചെമ്മേ...പൂക്കാള്‍..
അതേ മാനസികാവസ്ഥയോടെ,
മനൂ...
അനുമോദനങ്ങള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-51528034631898167492007-04-03T23:03:00.000+05:302007-04-03T23:03:00.000+05:30കലക്കി...മനുകലക്കി...മനുസുന്ദരന്https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-24741302942575120662007-04-03T18:27:00.000+05:302007-04-03T18:27:00.000+05:30മലയാളം പുസ്തകത്താളില്‍ ഉണ്ടായിരുന്ന ഈണത്തില്‍ ചൊല്...മലയാളം പുസ്തകത്താളില്‍ ഉണ്ടായിരുന്ന ഈണത്തില്‍ ചൊല്ലാവുന്ന ഒരു കവിത പോലെ മനോഹരം മനൂ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-49959129406543658742007-04-03T18:12:00.000+05:302007-04-03T18:12:00.000+05:30മാഷേ മാര്‍വെലസ്... ഇങ്ങളിങ്ങനെ യെഴുതാന്‍ തൊടങ്ങിയാ...മാഷേ മാര്‍വെലസ്... ഇങ്ങളിങ്ങനെ യെഴുതാന്‍ തൊടങ്ങിയാ ഞമ്മളെഴുത്തുനിറുത്തും കേട്ടാ.. ഇങ്ങടെ പേരും അടിച്ചുമാറ്റീട്ട് നാണക്കേടൊണ്ടാക്കരുതല്ലാ..ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-78436350145705519812007-04-03T15:19:00.000+05:302007-04-03T15:19:00.000+05:30കവിത നന്നായി. അച്ഛന്റെ സ്നേഹവും രാധയെന്ന കുട്ടിയേയ...കവിത നന്നായി.

അച്ഛന്റെ സ്നേഹവും രാധയെന്ന കുട്ടിയേയും കണ്ടു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-52423515627624883042007-04-03T15:12:00.000+05:302007-04-03T15:12:00.000+05:30രാവിലീയാകാശ വിസ്മയം കാണുവാന്‍ രാധയും അച്ഛനുമൊത്തുച...രാവിലീയാകാശ വിസ്മയം കാണുവാന്‍
രാധയും അച്ഛനുമൊത്തുചേര്‍ന്നു
എണ്ണിയാല്‍ തീരാത്ത താരങ്ങളാദൂര
വിണ്ണിലായ് മിന്നുന്ന കണ്ടു നിന്നു
പാലാഴിപോലലയാടുന്ന വാനിലായ്
ആലോലമോടും മുകില്‍നിരയില്‍
ചിമ്മിയും മങ്ങിയും കണ്ണുകവര്‍ന്നും കൊ-
ണ്ടമ്മട്ടിലെത്രയോ നക്ഷത്രങ്ങള്‍G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com