tag:blogger.com,1999:blog-5119081653003524492.post3060136595826116251..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: ചിതറിക്കിടപ്പൂ നിന് പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍G.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger11125tag:blogger.com,1999:blog-5119081653003524492.post-26926356971591788732007-07-10T14:46:00.000+05:302007-07-10T14:46:00.000+05:30അന്നു വായിച്ചു. ഇന്നു ശിശു ചൊല്ലിക്കേട്ടപ്പോള്‍ വീ...അന്നു വായിച്ചു. ഇന്നു ശിശു ചൊല്ലിക്കേട്ടപ്പോള്‍ വീണ്ടും വായിച്ചു.

അസ്സലായി...Anonymousnoreply@blogger.comtag:blogger.com,1999:blog-5119081653003524492.post-84887558044920713502007-07-01T15:38:00.000+05:302007-07-01T15:38:00.000+05:30ശിശു ചൊല്ലിക്കേട്ടിട്ടാണ് ഞാനിവിടെ എത്തുന്നത്..എനി...ശിശു ചൊല്ലിക്കേട്ടിട്ടാണ് ഞാനിവിടെ എത്തുന്നത്..എനിക്ക് നന്നേ ഇഷ്ടമായി..Prof.R.K.Pillaihttps://www.blogger.com/profile/03395062123480258252noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-41614201062097550852007-06-11T17:48:00.000+05:302007-06-11T17:48:00.000+05:30മനുവേട്ടാ,ശിശു ചൊല്ലിക്കേട്ടിട്ടാണ് ഞാനിവിടെ എത്തു...മനുവേട്ടാ,
ശിശു ചൊല്ലിക്കേട്ടിട്ടാണ് ഞാനിവിടെ എത്തുന്നത്.
ഇഷ്ടമായീ കവിത.അപ്പൂസ്https://www.blogger.com/profile/07272561897166530883noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-84902616125292876892007-06-06T15:05:00.000+05:302007-06-06T15:05:00.000+05:30അറിയില്ലിനിപ്പണ്ടേപ്പോല്‍ മുനവരുമോ എന്‍ കുറിമാനങ്ങ...അറിയില്ലിനിപ്പണ്ടേപ്പോല്‍ മുനവരുമോ എന്‍
കുറിമാനങ്ങള്‍ക്കെല്ലാം, കൊണ്ടുപോയല്ലൊ എണ്റ്റെ
കല്ലുപെന്‍സിലും കരള്‍ വാടിയില്‍ നിറഞ്ഞൊരാ
വെള്ളിത്തണ്ടെല്ലികളും മടക്കയാത്രയില്‍ നീ...

ആശങ്കവേണ്ട, മനുജി, തീര്‍ച്ചയായും മുന കൂടിയിട്ടേയുള്ളൂ, നല്ല വരികള്‍, വളരെ ഇഷ്ടമായി.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-72764073018602187352007-06-06T14:33:00.000+05:302007-06-06T14:33:00.000+05:30നല്ല കവിത.നല്ല കവിത.വിനോജ് | Vinojhttps://www.blogger.com/profile/14625071051585259131noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-32453279842122725972007-06-05T18:54:00.000+05:302007-06-05T18:54:00.000+05:30വരികള്‍ ഇഷ്ടമായി..വരികള്‍ ഇഷ്ടമായി..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-39712759264073164632007-06-05T09:17:00.000+05:302007-06-05T09:17:00.000+05:30മനു :)-സുല്മനു :)
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-66060573591222660682007-06-05T08:26:00.000+05:302007-06-05T08:26:00.000+05:30എന്തെഴുതണമെന്നറിയില്ല. വാക്കുകളില്‍ നിറയുന്ന വേദന ...എന്തെഴുതണമെന്നറിയില്ല. വാക്കുകളില്‍ നിറയുന്ന വേദന മനസ്സിലാകുന്നു..സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-55556672844990804382007-06-04T23:10:00.000+05:302007-06-04T23:10:00.000+05:30ഹൃദയത്തില്‍ തട്ടിയ വരികള്ഉള്ളിന്റെയുള്ളില് ചാരം...ഹൃദയത്തില്‍ തട്ടിയ വരികള്‍
ഉള്ളിന്റെയുള്ളില്‍ ചാരംമൂടിക്കിടക്കുന്ന ഓര്‍മ്മകളെ ഊതിയുണര്‍ത്തി മനു..
എന്നെ നീ കരയിച്ചുസുന്ദരന്https://www.blogger.com/profile/16476379789217254923noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-5266661512990003232007-06-04T14:36:00.000+05:302007-06-04T14:36:00.000+05:30സാരല്യാട്ടോ..സങ്കടപ്പെടണ്ടാ..മാളവിക പെട്ടെന്നു തിര...സാരല്യാട്ടോ..സങ്കടപ്പെടണ്ടാ..മാളവിക പെട്ടെന്നു തിരിച്ചു വരുമല്ലൊ.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-51514461073536928902007-06-04T09:39:00.000+05:302007-06-04T09:39:00.000+05:30ചിതറിക്കിടപ്പൂ നിന് പൂവിരലടര്‍ത്തിയ മധുരം പൊതിഞ്ഞ...ചിതറിക്കിടപ്പൂ നിന് പൂവിരലടര്‍ത്തിയ
മധുരം പൊതിഞ്ഞൊരാ മിട്ടായിക്കവറുകള്‍
പകുതിയുരച്ചു നീ മാറ്റിവച്ചൊരാ റബ്ബര്‍
ശകലങ്ങളും നിറം മങ്ങിയ വളപ്പൊട്ടും
നിരങ്ങിത്തളര്‍ന്നപ്പോള്‍ ചാടുകള്‍ പൊഴിഞ്ഞതാം
ഉരവണ്ടികള്‍, പൊട്ടിത്തകര്‍ന്ന ബലൂണുകള്‍
കോറി നീയുപേക്ഷിച്ച നോട്ടുബുക്കുകള്‍ പലG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com