tag:blogger.com,1999:blog-5119081653003524492.post3648256832513485185..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: തെങ്ങോലത്തുമ്പത്തു പൂങ്കുരുവി കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger9125tag:blogger.com,1999:blog-5119081653003524492.post-3557259681020819052007-05-02T13:29:00.000+05:302007-05-02T13:29:00.000+05:30കൊള്ളാം മാളവിക (മനു?) കുരുന്നുകുരുവികവിത.. ആരെങ്കി...കൊള്ളാം മാളവിക (മനു?) കുരുന്നുകുരുവികവിത.. ആരെങ്കിലും പാടികേള്ക്കുവാനൊരു കുരുന്നുമോഹം മൊട്ടിടുന്നുവല്ലോ? (ദിവാസ്വപ്നം മാത്രമല്ലേ?)

"വാ കുരുവി ഇണപൂങ്കുരുവീ
തെങ്ങോലതുമ്പില് വരു കുരുവീ.."ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-61341966255044385992007-05-02T13:00:00.000+05:302007-05-02T13:00:00.000+05:30എന്റെ തറവാട്ടുമുറ്റത്തും, ഈറന്പനയുടെ മുകളില്‍ കൂര...എന്റെ തറവാട്ടുമുറ്റത്തും, ഈറന്പനയുടെ മുകളില്‍ കൂരിയാറ്റകുരുവികളുടെ, നീണ്ട് ഭംഗിയുള്ള കൂടുകള്‍ ഒത്തിരിയുണ്ട്..കുഞ്ഞ് ജനാലയൊക്കെയുള്ള ആ കുരുവികൂടുകള്‍ ഇന്നും എനിക്കൊരു അത്ഭുതമാണ്.
നല്ല കവിത.Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-68266861678415702112007-04-30T10:59:00.000+05:302007-04-30T10:59:00.000+05:30കുഞ്ഞിളം കാറ്റത്തൊന്നാടിയാടി മഞ്ഞനിലാവൊത്തൊന്നാടിയ...കുഞ്ഞിളം കാറ്റത്തൊന്നാടിയാടി
മഞ്ഞനിലാവൊത്തൊന്നാടിയാടി
:)Anonymousnoreply@blogger.comtag:blogger.com,1999:blog-5119081653003524492.post-36175715536675434712007-04-29T14:51:00.000+05:302007-04-29T14:51:00.000+05:30പാടിപ്പോകുന്ന വരികള്‍... മനൂ നന്നായിരിക്കുന്നു.പാടിപ്പോകുന്ന വരികള്‍... മനൂ നന്നായിരിക്കുന്നു.salim | സാലിംhttps://www.blogger.com/profile/17139692829561575909noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-76389824333030492672007-04-29T09:49:00.000+05:302007-04-29T09:49:00.000+05:30ആ മാളുക്കുട്ടിയുടെ ഓരോ ടൈംസ്...!ആ മാളുക്കുട്ടിയുടെ ഓരോ ടൈംസ്...!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-29714491940353384152007-04-29T09:32:00.000+05:302007-04-29T09:32:00.000+05:30ഹൃദ്യം...ഇഷ്ടമായി.ഹൃദ്യം...ഇഷ്ടമായി.Anonymousnoreply@blogger.comtag:blogger.com,1999:blog-5119081653003524492.post-51405245566911055422007-04-29T05:12:00.000+05:302007-04-29T05:12:00.000+05:30മനൂന്റെ കവിതകള്‍ വായിക്കാറുണ്ട്.. കവിതയെ പറ്റി കൂട...മനൂന്റെ കവിതകള്‍ വായിക്കാറുണ്ട്.. കവിതയെ പറ്റി കൂടുതല്‍ അറിയാന്‍ പാടില്ലങ്കിലും.. മനൂന്റെ കവിതകള്‍ ലളിതമായതിനാല്‍.. വായിക്കാനും മനസ്സിലാക്കാനും.. എളുപ്പം ഒപ്പം ആസ്വാദ്യകരവും!!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-44248546470581238252007-04-29T05:02:00.000+05:302007-04-29T05:02:00.000+05:30കുറുവിക്കൂട് നാട്ടിലും ഇവിടേയും(യു.എ.ഇ) കാണാം.ഞാനെ...കുറുവിക്കൂട് നാട്ടിലും ഇവിടേയും(യു.എ.ഇ) കാണാം.
ഞാനെന്റെ ജനലിനു വെളിയില്‍ ഒരു കുരുവിക്കൂടു സ്ഥിരമായി തൂക്കിയിട്ടിരിക്കുന്നു. ക്വിക്ക് ഫിക്സു വെച്ചു വൈക്കോലും പുല്ലും ഒട്ടിച്ചു തുക്കണാം കുരുവിക്കൂടു പോലെ സുന്ദരമായ ഒന്നു ശല്യമൊന്നുമില്ലാത്ത ഭാഗത്തു സ്ഥാപിച്ചപ്പോള്‍ എല്ലാ കൊല്ലവും ഇക്കാലത്തു ഒരു ജോടി കുരുവി വന്നു താമസിക്കും മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പറന്നു പോകുന്നതു വരെ ജാലകത്തിന്റെ നിരക്കി നീക്കാത്ത ചില്ലിനപ്പുറത്തവയുടെ ചിറകടികള്‍ മനസ്സിനൊരു തുടിപ്പു തരും
നന്നായി ഈ കവിത.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-8650346767666198692007-04-28T14:47:00.000+05:302007-04-28T14:47:00.000+05:30തെങ്ങോലത്തുമ്പത്തു പൂങ്കുരുവി കിങ്ങിണിക്കൂടൊന്നൊരു...തെങ്ങോലത്തുമ്പത്തു പൂങ്കുരുവി
കിങ്ങിണിക്കൂടൊന്നൊരുക്കിയല്ലൊ
പാറിനടന്നേറെ നാരെടുത്ത്
പാടവരമ്പിലെ നാമ്പെടുത്ത്
കുഞ്ഞിക്കിളിവാതില്‍ മുന്നെയൊന്ന്
കുഞ്ഞിനിരിക്കുവാന്‍ മഞ്ചമൊന്ന്

കുരുവിക്കൂട് അന്നും ഇന്നും എന്നും എനിക്ക് അത്ഭുതമാണു.വേനലവധിക്കു നാട്ടില്‍ പോകുന്നവര്‍ തീര്‍ച്ചയായും ഇത് കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കണം.. അവരുടെ ചിന്തയും ഭാവനയും ചിറകു വിരിച്ച് പറക്കട്ടെG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com