tag:blogger.com,1999:blog-5119081653003524492.post6012126319166500166..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: ഉണ്ണീ നീ കണ്ണുതുറക്കുകG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger14125tag:blogger.com,1999:blog-5119081653003524492.post-47373932387614711752008-03-27T20:09:00.000+05:302008-03-27T20:09:00.000+05:30മനുവിന്റെ കവിത ഒരു ലളിതമായ ഈണമിട്ട് ഞാന്‍ പാടിയത് ...മനുവിന്റെ കവിത ഒരു ലളിതമായ ഈണമിട്ട് ഞാന്‍ പാടിയത്  ഇവിടെ  കേള്‍ക്കാം.Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-67457900152490854982008-03-27T16:31:00.000+05:302008-03-27T16:31:00.000+05:30സൂപ്പര്‍!!!!സൂപ്പര്‍!!!![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-83347581547624868922008-03-22T15:52:00.000+05:302008-03-22T15:52:00.000+05:30“താഴേ തൊടിയും തൊടിയിലെ വെള്ളവുംതാഴമ്പൂ ഗന്ധവും താര...“താഴേ തൊടിയും തൊടിയിലെ വെള്ളവും
താഴമ്പൂ ഗന്ധവും താരിതളും
എന്തെല്ലാമെന്താലും ഉണ്ടുനിനക്കായി
എന്തേകരയുന്നു വീണ്ടും വീണ്ടും
ഉണ്ണീ നീ കണ്ണുതുറന്നൊന്നു നോക്കുക“

ഹാവൂ.. നല്ലവരികള്‍!
ഇതുകൊണ്ട് വല്ലോം ഇപ്പോഴത്തെ കൊച്ചുങ്ങളുടെ കരച്ചിലുമാറുമോ മാഷേ?
എന്നിരുന്നാലും ഞാനിതൊന്ന് ആകെ മൊത്തം കാണാതെ പഠിക്കട്ടെ. ആവശ്യമുണ്ട് ചൊല്ലിക്കൊടുക്കാന്‍!!

ഓ.ടോ: താഴമ്പൂമണവും, താരും തളിരും ദൂരെയെങ്ങാണ്ടൂന്ന് ഓടിവരുന്നു.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-63662842875774845882008-03-22T00:33:00.000+05:302008-03-22T00:33:00.000+05:30സുഗതരാജു്, നേരിട്ടു പറഞ്ഞ ആശംസ ഈ കവിത കണ്ട് പിന്നെ...സുഗതരാജു്, നേരിട്ടു പറഞ്ഞ ആശംസ ഈ കവിത കണ്ട് പിന്നെയും പറയുന്നു.ആശംസകള്‍.:)
മനുവേ എന്തൊരു സുന്ദരി കിങ്ങിണി വരികള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-8002629275270187252008-03-21T20:35:00.000+05:302008-03-21T20:35:00.000+05:30വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്ന മനൂ ജീ, മന...വാക്കുകള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്ന മനൂ ജീ, മനോഹരം!!!പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-14653437567393112892008-03-21T19:33:00.000+05:302008-03-21T19:33:00.000+05:30നല്ല വരികള്‍ എന്ന് എഴുതിയാല്‍ കുറവാകും ഈ കവിതയ്ക്ക...നല്ല വരികള്‍ എന്ന് എഴുതിയാല്‍
കുറവാകും ഈ കവിതയ്ക്ക്..
excellent post.Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-66349277336885025242008-03-21T18:11:00.000+05:302008-03-21T18:11:00.000+05:30കൊച്ചരിപ്രാവിനെ തേടുന്ന കണ്കളുംകാച്ചെണ്ണ മണമോലുന്...കൊച്ചരിപ്രാവിനെ തേടുന്ന കണ്കളും
കാച്ചെണ്ണ മണമോലുന്നോരാ ഓര്‍മ്മകളും...
പുനെല്ല് മണക്കുന്നൊരാ നിശ്വാസങ്ങളും...

നന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-16927877170739475392008-03-21T10:15:00.000+05:302008-03-21T10:15:00.000+05:30സുഗതരാജിന് ആശംസകള്‍!! ഒരു ജൂനിയര്‍ സുഗതനും,മനുവിന...സുഗതരാജിന് ആശംസകള്‍!!
ഒരു ജൂനിയര്‍ സുഗതനും,
മനുവിന്റെ ഒരു ഗംഭീരന്‍ കവിതയും. അഭിനന്ദങ്ങള്‍!!Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-68017776494864309892008-03-20T20:38:00.000+05:302008-03-20T20:38:00.000+05:30കുട്ടികള്‍ നന്മകള് ഉണ്ടു വളരട്ടെകുട്ടികള് നന്മകള് ഉണ്ടു വളരട്ടെകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-50949441850258154982008-03-20T19:29:00.000+05:302008-03-20T19:29:00.000+05:30നല്ല കവിത. ശരിക്കും മനു അക്ഷരങ്ങള്‍ കൊറിക്കുകയാണോ ...നല്ല കവിത. ശരിക്കും മനു അക്ഷരങ്ങള്‍ കൊറിക്കുകയാണോ ഇപ്പോള്‍? എപ്പോഴും നാലു വരികള്‍ ചുണ്ടത്ത്?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-21147041687959317572008-03-20T19:08:00.000+05:302008-03-20T19:08:00.000+05:30മനൂ - കവിത നന്നായിരിക്കുന്നു. ഭംഗിയും ആഴവും ഉള്ളത്...മനൂ - കവിത നന്നായിരിക്കുന്നു. ഭംഗിയും ആഴവും ഉള്ളത്. താങ്കളുടെ ഈ birthday present അതുല്യം തന്നെ! സുഗതരാജിനും കുടുംബത്തിനും ഞങ്ങളുടെ ആശംസകള്‍. ഉണ്ണിക്കുട്ടന് ആയുരാരോഗ്യങ്ങള്‍ നേരുന്നു. ഈശ്വരന് അനുഗ്രഹിക്കട്ടെ!Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-47661781805954563322008-03-20T16:53:00.000+05:302008-03-20T16:53:00.000+05:30ഇതു നല്ലൊരു സമ്മാനമായി, മനുവേട്ടാ...അപ്പോ, സുഗതരാജ...ഇതു നല്ലൊരു സമ്മാനമായി, മനുവേട്ടാ...
അപ്പോ, സുഗതരാജ് മാഷേ... ആശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-22203511236499875392008-03-20T16:33:00.000+05:302008-03-20T16:33:00.000+05:30മനുമാഷേ ഞാനെന്തുപറയേണ്ടൂ.... എങ്ങിനെ നന്ദി പറയേണ്ട...മനുമാഷേ ഞാനെന്തുപറയേണ്ടൂ.... എങ്ങിനെ നന്ദി പറയേണ്ടൂ ഈ സ്നേഹത്തിനും സൌഹൃദത്തിനും ........

എങ്കിലും ........... നന്ദി എന്ന രണ്ടക്ഷരം പറയാതിരുന്നാല്‍ നന്ദികേടാകില്ലേ....സുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-52249424634680284612008-03-20T16:28:00.000+05:302008-03-20T16:28:00.000+05:30താഴേ തൊടിയും തൊടിയിലെ വെള്ളവുംതാഴമ്പൂ ഗന്ധവും താരി...താഴേ തൊടിയും തൊടിയിലെ വെള്ളവും
താഴമ്പൂ ഗന്ധവും താരിതളും
എന്തെല്ലാമെന്താലും ഉണ്ടുനിനക്കായി
എന്തേകരയുന്നു വീണ്ടും വീണ്ടും
ഉണ്ണീ നീ കണ്ണുതുറന്നൊന്നു നോക്കുക

(പ്രിയ സുഹൃത്ത് സുഗതരാജ് പലേരിക്ക് ഇന്നു ജനിച്ച ഉണ്ണിക്കുട്ടന് ഈ കവിത കൊടുക്കുന്നു.. മിടുക്കനായി മനുഷ്യനായി വളരാന്‍ ആശംസG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com