tag:blogger.com,1999:blog-5119081653003524492.post6930251289530268835..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞുG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger10125tag:blogger.com,1999:blog-5119081653003524492.post-72357936328245760402007-07-27T14:53:00.000+05:302007-07-27T14:53:00.000+05:30പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു കൊച്ചരിപ്പൂവുകള...പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു
കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു !!!!!!!!!!
മനോഹരമായിട്ടുണ്ട്!!!!!!!!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-64755455427887419142007-07-17T17:07:00.000+05:302007-07-17T17:07:00.000+05:30മനോഹരമായിട്ടുണ്ട്മനോഹരമായിട്ടുണ്ട്Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-66543261260303504502007-07-17T11:58:00.000+05:302007-07-17T11:58:00.000+05:30മനുവിന്റെ എല്ലാ കവിതകളും ഒറ്റ ഇരിപ്പിനു തന്നെ വായി...മനുവിന്റെ എല്ലാ കവിതകളും ഒറ്റ ഇരിപ്പിനു തന്നെ വായിച്ചു തീര്‍ത്തു, ഞാന്‍ ഇന്നാണു ഇങ്ങനെ ഒരു സ്ഥലം കാണുന്നത്. എല്ലാ കുഞ്ഞിക്കവിതകളും വളരെ നന്നായിട്ടുണ്ട്, ചിലതു വായിക്കുമ്പോള്‍ കണ്ണ് നിറയുന്നു....ഞാന്‍ ഇതു വരെ ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ല...പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു.....ഇളനീര്https://www.blogger.com/profile/09853825989829143675noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-65230200841033937222007-07-17T00:03:00.000+05:302007-07-17T00:03:00.000+05:30പിച്ചക പൂവിന്റെ സുഗന്ധം. വരികളിലെ സംഗീതം.ജയന് സ...പിച്ചക പൂവിന്റെ സുഗന്ധം. വരികളിലെ സംഗീതം.
ജയന് സ്റ്റയിലില്‍..
എനിക്കും യേശുദാസിന്റെ ഒരു തൊണ്ട കിട്ടിയിരുന്നെങ്കില്‍....
മനു, ലളിതം,മനോഹരം.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-67723043694437283822007-07-16T20:34:00.000+05:302007-07-16T20:34:00.000+05:30മനൂ നല്ല ഈണമുള്ള ഈ കുഞ്ഞിക്കവിത ഇഷ്ടമായി.നൂറണിഞ്ഞു...മനൂ നല്ല ഈണമുള്ള ഈ കുഞ്ഞിക്കവിത ഇഷ്ടമായി.നൂറണിഞ്ഞു എന്ന പ്രയോഗം നൂറെണ്ണം അണിഞ്ഞു എന്ന അര്‍ഥത്തില്‍ തന്നെയാണ് മനു പ്രയോഗിച്ചതെങ്കിലും നൂറ്(ചുണ്ണാമ്പ്)അണിഞ്ഞു എന്ന അര്‍ഥത്തിലാണ് ഞാന്‍ ആദ്യം എത്തിയത്:)സംഗതി എന്റെ കുഴപ്പം തന്നെ.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-50986169396809126412007-07-16T15:50:00.000+05:302007-07-16T15:50:00.000+05:30എനിക്കും കിട്ടി പിച്ചകപ്പൂവുകള്‍. :)എനിക്കും കിട്ടി പിച്ചകപ്പൂവുകള്‍. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-21730976128034290382007-07-16T14:18:00.000+05:302007-07-16T14:18:00.000+05:30മനൂ ഇത് മനോഹരമായിട്ടുണ്ട് കേട്ടോ..സൂപ്പര്‍!!മനൂ ഇത് മനോഹരമായിട്ടുണ്ട് കേട്ടോ..സൂപ്പര്‍!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-66165124017120042892007-07-16T13:59:00.000+05:302007-07-16T13:59:00.000+05:30ഹാ.. മനൂ എന്തൊരു മണമാണീ കവിതക്ക്.നല്ല മുല്ലമണം. മന...ഹാ.. മനൂ എന്തൊരു മണമാണീ കവിതക്ക്.നല്ല മുല്ലമണം. മനോഹരം എന്നു പറഞ്ഞാല്പോര..സുഗന്ധ സുരഭിലം.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-55019374853292539652007-07-16T13:09:00.000+05:302007-07-16T13:09:00.000+05:30തങ്കളുടെ കവിതയ്ക്കു പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം...തങ്കളുടെ കവിതയ്ക്കു പറഞ്ഞറിയിക്കാന്‍ പറ്റാത്ത സുഖം, നന്നായിരിക്കുന്നുAllathhttps://www.blogger.com/profile/15419575927350727794noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-47330819744277204062007-07-16T11:33:00.000+05:302007-07-16T11:33:00.000+05:30പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു കൊച്ചരിപ്പൂവുകള...പച്ചയുടുപ്പിട്ട പിച്ചകപ്പെണ്ണിന്നു
കൊച്ചരിപ്പൂവുകള്‍ നൂറണിഞ്ഞു
പിച്ചവച്ചെത്തിയ കാറ്റവള്‍ക്കോ പുതു
പിച്ചുകൊടുത്തു ചിരിച്ചുനിന്നു
പിന്നെക്കുണുങ്ങിയാ കാറ്റിനവളൊരു
കുന്നോളം പൂമണം നീട്ടിനിന്നുG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com