tag:blogger.com,1999:blog-5119081653003524492.post709162450245706432..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: പോസ്റ്റ്മാന് അമ്മാവാ കത്തുണ്ടോG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger16125tag:blogger.com,1999:blog-5119081653003524492.post-62097825277376846902007-08-13T09:21:00.000+05:302007-08-13T09:21:00.000+05:30മനൂ... കവിത വളരെ നന്നായിട്ടുണ്ടു അവസാനഭാഗമെത്തിയപ്...മനൂ... കവിത വളരെ നന്നായിട്ടുണ്ടു അവസാനഭാഗമെത്തിയപ്പൊ ശരിക്കു മനസ്സു നിറഞ്ഞു പോയി .

"പോരട്ടങ്ങനെ പൊരട്ടെ
കുഞ്ഞിക്കവിതകള് പോരട്ടെ"....ഇളനീര്https://www.blogger.com/profile/09853825989829143675noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-77919361303514576792007-08-11T19:44:00.000+05:302007-08-11T19:44:00.000+05:30nice one manu bhainice one manu bhaiഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-44133035601949727002007-08-10T18:18:00.000+05:302007-08-10T18:18:00.000+05:30കത്തുകവിത.. (കത്തുന്നു!)അടിപൊളി!:)കത്തുകവിത..
(കത്തുന്നു!)
അടിപൊളി!
:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-59572256523831314892007-08-10T00:14:00.000+05:302007-08-10T00:14:00.000+05:30നന്നായിരിക്കുന്നു.. അവസാനവരികല് നൊമ്പരപ്പെടുത്തിനന്നായിരിക്കുന്നു.. അവസാനവരികല് നൊമ്പരപ്പെടുത്തിമെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-77059543554398931452007-08-09T21:05:00.000+05:302007-08-09T21:05:00.000+05:30കാത്തിരിപ്പ് സുഖമുള്ള വേദനയാണ്... ഒന്നും കാത്തിരി...കാത്തിരിപ്പ് സുഖമുള്ള വേദനയാണ്... ഒന്നും കാത്തിരിക്കാനില്ല എന്നറിയുമ്പോഴോ?Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-45977653287217674772007-08-09T18:06:00.000+05:302007-08-09T18:06:00.000+05:30നല്ല കവിത... അവസാനവരികളില്‍ നൊമ്പരം....നല്ല കവിത... അവസാനവരികളില്‍ നൊമ്പരം....സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-30950170598483098032007-08-09T16:27:00.000+05:302007-08-09T16:27:00.000+05:30കൊള്ളാംതുടരുകകൊള്ളാം
തുടരുകബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-63441046347611205812007-08-09T16:11:00.000+05:302007-08-09T16:11:00.000+05:30കുട്ടിക്കവിത ഇഷ്ടമായി. മനസ്സില്‍ പതിയുന്ന വാക്കുകള...കുട്ടിക്കവിത ഇഷ്ടമായി. മനസ്സില്‍ പതിയുന്ന വാക്കുകള്‍.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-86370065646824620122007-08-09T15:45:00.000+05:302007-08-09T15:45:00.000+05:30ഒരു കൊച്ചുഗ്രാമം ആ ഗ്രമത്തിലെ എല്ലാരും അറിയുന്ന ഒര...ഒരു കൊച്ചുഗ്രാമം
ആ ഗ്രമത്തിലെ എല്ലാരും അറിയുന്ന ഒരു പോസ്റ്റുമാന്
ഓരോ ദിനങ്ങളിലും സന്തോഷം നിറഞ വാര്‍ത്തകളും,ദുഖവാര്ത്തകളും
നമ്മുക്ക് മുന്നില്‍ ക്രിത്യനിഷ്ഠയോടെ എത്തികുന്ന ആ കാക്കിവസ്ത്രധാരി
മായാത്ത ഓര്‍മ്മകളില്‍ ഇന്നും അണയാതെ നില്ക്കുന്നു.
കൊഴിഞകാലത്തിലേക്ക് തിരിച്ചു നടത്തിയതില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം

നന്മകള് നേരുന്നു

കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്മന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-26013641061412979732007-08-09T15:43:00.000+05:302007-08-09T15:43:00.000+05:30മനുവിന് വാക്കുകളെ അമ്മാനമാടാന്‍ മാത്രമല്ല വികാരങ്ങ...മനുവിന് വാക്കുകളെ അമ്മാനമാടാന്‍ മാത്രമല്ല വികാരങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള വൈദഗ്ദ്യവും ഉണ്ടെന്നത് പുതിയ അറിവല്ല പക്ഷേ അവസാനവരികളിലെ ആ കണ്ണീര്‍ത്തുള്ളികള്‍ അതൊന്നുകൂടി ഊന്നിയുറപ്പിക്കുന്നു.ആശംസകള്‍ ..പിന്നെ
“ഉമ്മറവാതിലങ്ങനിരിക്കു-
ന്നമ്മയ്ക്കിന്നൊരു കത്തുണ്ടോ
മുറ്റത്തിങ്ങനിരിക്കുന്നെന്നുടെ
ചിറ്റയ്ക്കിന്നൊരു കത്തുണ്ടോ“
ഈ വരികള്‍ക്ക് വിളവുപോര ഒന്നുകൂടി താളവും വരികളും നന്നാക്കാമായിരുന്നു.എങ്കിലും ഫുള്‍മാര്‍ക്ക്. :)Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-38064835487533573612007-08-09T14:24:00.000+05:302007-08-09T14:24:00.000+05:30കുഞ്ഞിക്കവിത ഇഷ്ടായി. ചിത്രവും നന്നായി.(ചിത്രത്തില...കുഞ്ഞിക്കവിത ഇഷ്ടായി. ചിത്രവും നന്നായി.
(ചിത്രത്തിലെ പോസ്റ്റ്മാന് കാക്കിയിലാണോ?)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-19818149200464293602007-08-09T12:31:00.000+05:302007-08-09T12:31:00.000+05:30“ആകാശത്തെ വീട്ടില്‍ നിന്നെന്അച്ഛനയച്ചൊരു കത്തുണ്ട...“ആകാശത്തെ വീട്ടില്‍ നിന്നെന്
അച്ഛനയച്ചൊരു കത്തുണ്ടോ
നക്ഷത്രത്തില്‍ മുത്തു പതിച്ചെന്‍
അച്ഛനയച്ചൊരു കത്തുണ്ടോ“

ഈ വരികളിലെത്തുമ്പോള്‍ ഒരു കുഞ്ഞു നൊമ്പരം!

കുട്ടിക്കവിത ഇഷ്ടമായിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-51514645962163194362007-08-09T12:27:00.000+05:302007-08-09T12:27:00.000+05:30കൊള്ളാം, കുഞ്ഞേനിന്നുടെ കുഞ്ഞി-ക്കവിതകളിനിയുംപോന്ന...കൊള്ളാം, കുഞ്ഞേ
നിന്നുടെ കുഞ്ഞി-
ക്കവിതകളിനിയും
പോന്നാട്ടെ......SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-40174984176895723182007-08-09T12:06:00.000+05:302007-08-09T12:06:00.000+05:30കുഞ്ഞിക്കവിത നല്ലകവിത...കുഞ്ഞിക്കവിത നല്ലകവിത...കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-25572824194241172292007-08-09T11:26:00.000+05:302007-08-09T11:26:00.000+05:30നല്ല ചക്കര കവിതഒത്തീരീ ഇഷ്ടമായി !!-വിഭനല്ല ചക്കര കവിത
ഒത്തീരീ ഇഷ്ടമായി !!

-വിഭAnonymousnoreply@blogger.comtag:blogger.com,1999:blog-5119081653003524492.post-52560788261736562007-08-09T10:39:00.000+05:302007-08-09T10:39:00.000+05:30കാക്കിയുടുപ്പും കുഞ്ഞിച്ചിരിയും കൊണ്ടുപറക്കുന്നമ്മ...കാക്കിയുടുപ്പും കുഞ്ഞിച്ചിരിയും
കൊണ്ടുപറക്കുന്നമ്മാവ
സൈക്കിള്‍മണിയുമടിച്ചു കറങ്ങും
വൈക്കത്തുള്ളോരമ്മാവ
നാടൊട്ടുക്കീ കത്തു കൊടുക്കാ-
നോടിനടക്കുന്നമ്മാവാG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.com