tag:blogger.com,1999:blog-5119081653003524492.post8460174433573051268..comments2023-11-05T17:02:20.233+05:30Comments on കല്ലുപെന്‍സില്‍: ഓര്‍മ്മയിലെ മഴG.MANUhttp://www.blogger.com/profile/17224161309021442370noreply@blogger.comBlogger63125tag:blogger.com,1999:blog-5119081653003524492.post-15565875480726170712012-02-15T16:05:30.422+05:302012-02-15T16:05:30.422+05:30ഒരു മഴകണ്ടാൽ..ഒരുമാമ്പഴം കണ്ടാൽ..ഒരു സ്ലേറ്റുകണ്ടാ...ഒരു മഴകണ്ടാൽ..ഒരുമാമ്പഴം കണ്ടാൽ..ഒരു സ്ലേറ്റുകണ്ടാൽ..ഒരുതുമ്പിയെക്കണ്ടാൽ..മനസ്സിലോടിയെത്തുകയായി ബാല്യകാലം...!!അത്രയേറെ ആഴമുണ്ട് ആ ഓർമ്മകൾക്ക്..!
ഓർമ്മകളുടെ പെരുമഴക്കാലം മനസ്സിലുള്ളപ്പോഴും എന്തേ ഇനിയും എഴുതാൻ വൈകുന്നു..?

ആശംസകളോടെ..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-17106306726827378362012-01-29T21:38:27.543+05:302012-01-29T21:38:27.543+05:30വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്മ...വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. ഓര്‍മ്മ
ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു
വെള്ളമേറിയ മുറ്റമിന്നൊരു പൊയ്കയാവുന്നു.. കളി
വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.

കൊള്ളാം.. നല്ല വരികള്‍..
ഇഷ്ടപ്പെട്ടു. ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-28698320685480792242011-02-04T10:15:59.516+05:302011-02-04T10:15:59.516+05:30ഓര്‍മ്മയില്‍ താലോലിക്കാന്ഓര്മ്മയില് താലോലിക്കാന്അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-652393838972968732010-07-09T18:32:32.505+05:302010-07-09T18:32:32.505+05:30''കല്ലുപെന്‍സില്‍ ''ഇവിടെ വന്നു വാ...''കല്ലുപെന്‍സില്‍ ''ഇവിടെ വന്നു വായിച്ചു പോയിട്ടും ഉണ്ട് .കമന്റ് ഇത് വരെ എഴുതിയും ഇല്ല .എന്നോട് ഇത് വായിക്കണം എന്ന് ഒരു നല്ല ഫ്രണ്ട് പറഞ്ഞു .ഒന്ന് കൂടി ഞാന്‍ ഇത് വഴി വരുന്നു .
''അതു
കൊച്ചുകണ്ണുവിടര്‍ത്തി വീണ്ടും നോക്കി നില്ക്കുന്നു''മുന്പില് എന്റെ പ്രിയസ്നേഹിതര്‍ മഴയും ,കവിതയും ..ഇനിയും ഇത് വഴി വരാം ആശംസകള്‍ ..........siyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-87675347865261233402010-03-27T16:20:28.748+05:302010-03-27T16:20:28.748+05:30കൊള്ളാം...കൊള്ളാം...Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-85744251448257522832010-03-23T15:17:08.620+05:302010-03-23T15:17:08.620+05:30വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-...വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു.. മാരി-
ത്തുള്ളികള്‍ സ്മൃതിയായി വീണ്ടും മുന്നിലെത്തുന്നു
പൊള്ളുമീ നഗരത്തില്‍ ഞാനൊരു മൌനമാകുന്നു.. വീഴും
കണ്ണുനീരില്‍ ഞാനുമിന്നൊരു പൊയ്കയാവുന്നു...Sirjanhttps://www.blogger.com/profile/09100945351005778585noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-59913197310309110452010-03-11T12:08:06.260+05:302010-03-11T12:08:06.260+05:30balyam veendum vannu vilicha pole!!!!balyam veendum vannu vilicha pole!!!!mazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-70668099249280675952010-03-10T15:30:04.730+05:302010-03-10T15:30:04.730+05:30ഇഷ്ടായിഇഷ്ടായിUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-24228953777704517032009-07-26T19:50:56.833+05:302009-07-26T19:50:56.833+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്സൂത്രന്..!!https://www.blogger.com/profile/03247321198488580711noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-50768303320152001102009-06-23T17:35:16.953+05:302009-06-23T17:35:16.953+05:30manuji....enthupatti brij viharam pootiyo??manuji....enthupatti brij viharam pootiyo??VEERUhttps://www.blogger.com/profile/08496147722736651144noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-53924916155280814992009-05-31T21:32:29.168+05:302009-05-31T21:32:29.168+05:30ബാല്യത്തിലേക്ക് ഒന്നു മടങ്ങിപ്പോയി നന്ദി......ബാല്യത്തിലേക്ക് ഒന്നു മടങ്ങിപ്പോയി നന്ദി......sandeep salim (Sub Editor(Deepika Daily))https://www.blogger.com/profile/18077507524054293185noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-19218266568784713992009-04-07T13:26:00.000+05:302009-04-07T13:26:00.000+05:30"ഓര്‍മ്മയിലെ മഴ" നന്നായി നനഞ്ഞു...കുളിരു കോരുന്നു...."ഓര്‍മ്മയിലെ മഴ"
നന്നായി നനഞ്ഞു...
കുളിരു കോരുന്നു...ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-88336376761820386322009-03-30T16:58:00.000+05:302009-03-30T16:58:00.000+05:30എന്നും എക്കാലവും നില്ക്കട്ടെ ....സ്മൃതികള്‍ തന്...എന്നും എക്കാലവും നില്ക്കട്ടെ ....

സ്മൃതികള്‍ തന് മധുര മാമ്പഴ കൊമ്പുകള്‍
ആരാണുലച്ചു അടര്ത്തിയതീ മധുര മാമ്പഴങ്ങള്‍
വരിക തെല്ലൊന്നെടുത്തു രുചിക്കവേ യേറിടും..
രുചി മെല്ലെ മെല്ലെയിതു ബാല്യകാല കുതൂഹലങ്ങള്സുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-36472639150095473222009-03-20T01:21:00.000+05:302009-03-20T01:21:00.000+05:30മഴയുടെ മനസ്സായി കുളിരുന്ന ഓര്‍മകള്‍ ഈറന്‍ കാറ്റായി...മഴയുടെ മനസ്സായി കുളിരുന്ന ഓര്‍മകള്‍
ഈറന്‍ കാറ്റായി ജീവനിലേക്കു ഒഴുകുന്നു

ഓലമേഞ്ഞപുരപ്പുറത്തൊരു മേളമേറുന്നു
മനോഹരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-22878513248068289332008-12-18T19:27:00.000+05:302008-12-18T19:27:00.000+05:30താളമുള്ള വരികള്‍..ഇപ്പോഴാണ് കണ്ടത്..അമ്പത്തൊന്നാമന...താളമുള്ള വരികള്‍..
ഇപ്പോഴാണ് കണ്ടത്..
അമ്പത്തൊന്നാമനായി ഞാനും ഈ വരി നനഞ്ഞ് കിടക്കാം...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-8575980099986615992008-11-21T10:26:00.000+05:302008-11-21T10:26:00.000+05:30നല്ല തെളിച്ചംനല്ല തെളിച്ചംമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-35295315736636848202008-10-24T10:13:00.000+05:302008-10-24T10:13:00.000+05:30ഇങ്ങനെ ഒഴുക്കുള്ള വരികള്‍ കണ്ടിട്ട് അസൂയ തോന്നുന്ന...ഇങ്ങനെ ഒഴുക്കുള്ള വരികള്‍ കണ്ടിട്ട് അസൂയ തോന്നുന്നു.
ഈ മലയില്‍ ഇരുന്ന് പുറത്തു പെയ്യുന്ന ഈ മഴ കണ്ട്
ഈ വരികള്‍ വായിക്കുമ്പോള്‍ മനസ്സു നിറയുന്നു.K Vinod Kumarhttps://www.blogger.com/profile/03363541817391978740noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-69874969488611812162008-10-11T19:50:00.000+05:302008-10-11T19:50:00.000+05:30അടുത്ത കാലത്തൊന്നും ഇത്രയും ഹൃദയ സ്പര്‍ശിയായ ഒരു ക...അടുത്ത കാലത്തൊന്നും ഇത്രയും ഹൃദയ സ്പര്‍ശിയായ ഒരു കവിത വായിച്ചതായി ഓര്‍ക്കുന്നില്ല.
അത്രയ്ക്കും ഇഷ്ടായി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-40966620368221230192008-10-11T11:28:00.000+05:302008-10-11T11:28:00.000+05:30മനു അച്ചായാ, കുട്ടികള്‍ക്കു മാത്രം കവിതകള്‍ പോസ്റ്...മനു അച്ചായാ,
കുട്ടികള്‍ക്കു മാത്രം കവിതകള്‍ പോസ്റ്റുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് ഒരു വിഷമം... അതിനാല്‍ അവര്‍ക്കൊരു സപ്പോര്‍ട്ട് ആയി ചില വരികള്‍ :

വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നൂ... റോഡില്‍
വാളുവച്ചൂ ഞങ്ങളെന്നും കിടന്നുറങ്ങുന്നൂ....
കള്ളു പേറിയ വയറു എന്നും ടാങ്കറാകുന്നൂ... വീട്ടില്‍
ഉള്ളതൊക്കെ പെറുക്കിവിറ്റൂ വീണ്ടും തേവുന്നൂ....

:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-30890042537283370552008-10-04T00:15:00.000+05:302008-10-04T00:15:00.000+05:30ഹായ് മനു,കല്ലുപെന്‍സില്‍ ഞാന്‍ പണ്ട് ഒത്തിരി കണ്...ഹായ് മനു,
കല്ലുപെന്‍സില്‍ ഞാന്‍ പണ്ട് ഒത്തിരി കണ്ട്, വായിച്ച് ഇഷ്ടപ്പെട്ട ബ്ളോഗായിരുന്നു. അത് നിങ്ങളടേതായിരുന്നെന്ന് ഇന്നലെയാണറിഞ്ഞത്. മീറ്റില്‍ കണ്ടപ്പോള്‍ അതറിഞ്ഞിരുന്നില്ല...... കാണണം.... കണ്ടേ പറ്റൂ.... വിളിക്കുക... 9946108324
രാജേഷ്ടി.സി.രാജേഷ്https://www.blogger.com/profile/17645513784550033063noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-85981858767213189052008-08-31T09:12:00.000+05:302008-08-31T09:12:00.000+05:30എങങ്നെ ആണ് മനു ഇങ്ങനെ എഴുതാന്‍ പറ്റുന്നെ.ഇഷ്ടമായി...എങങ്നെ ആണ് മനു ഇങ്ങനെ എഴുതാന്‍ പറ്റുന്നെ.
ഇഷ്ടമായി അസൂയയും ആയി :(മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-10454959873074743512008-08-10T01:46:00.000+05:302008-08-10T01:46:00.000+05:30മനുവിന്റെ കവിത ഒന്നാന്തരം തന്നെ. എനിക്കിത് വളരെ വള...മനുവിന്റെ കവിത ഒന്നാന്തരം തന്നെ. എനിക്കിത് വളരെ വളരെ ഇഷ്ടമായി. 2 മാസമായി ഇത് ഒരു ഈണത്തില്‍ പാടിനടന്നിരുന്നത് post ചെയ്തിട്ടുണ്ട് ... ഇവിടെ.Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-36895177229888461542008-07-13T15:38:00.000+05:302008-07-13T15:38:00.000+05:30ഈ ഓര്‍മ്മ മഴത്തുള്ളികള്‍ മനസ്സില്‍ കുളിരേറ്റി.ഈ ഓര്‍മ്മ മഴത്തുള്ളികള്‍ മനസ്സില്‍ കുളിരേറ്റി.താരകംhttps://www.blogger.com/profile/15872850893353472787noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-55127616341039635962008-07-11T15:39:00.001+05:302008-07-11T15:39:00.001+05:30pinne ariyathe pattiyathane...innu postiyittundepinne ariyathe pattiyathane...
innu postiyittundeപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-5119081653003524492.post-70865306729347833872008-07-11T15:39:00.000+05:302008-07-11T15:39:00.000+05:30nalla rasam...mazha inganeyum oronnu thonnippikunn...nalla rasam...
mazha inganeyum oronnu thonnippikunnu alle?പിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.com