
പൂവിനോടൊത്തു നീ നില്‍ക്കവെ ശങ്കിച്ചു
പൂവേത് നീയേത് പൂങ്കുരുന്നേ
പൂമണം മുത്തുവാന്‍ വന്നൊരാ കാറ്റു നിന്‍
പുഞ്ചിരിപ്പൂവിറുത്തോമനിപ്പൂ
പൂര്‍ണ്ണേന്ദു രാവിണ്റ്റെ പൂമുഖം താരക
പൂക്കളാല്‍ പൊന്‍-കളം തീര്‍ത്തിടും പോല്‍
പൂന്തേനുറങ്ങുമീ അമ്പിളിപ്പൂമുഖം
പൂവിട്ടു നിന്‍-ചിരി പൂവിതളാല്‍....
5 comments:
പൂവിനോടൊത്തു നീ നില്‍ക്കവെ ശങ്കിച്ചു
പുതിയ കുട്ടിക്കവിത
കുട്ടികവിത അസ്സലായി മനു.
ഇനിയും എഴുതൂ.
‘ഠേ..........’
-സുല്‍
വാത്സല്യം തുളുമ്പുന്ന കുഞ്ഞു കവിത....
:) :) :) :)
പുഞ്ചിരിച്ചതാ..
പൂവിന്റെ മണമുള്ള കവിത..
കൃഷ് | krish
മനൂ..കുട്ടിക്കവിത വായിച്ചു.. നന്നായിട്ടുണ്ട്..
Post a Comment