Wednesday, 4 April 2007

കല്ലുപെന്‍സില്‍ ബ്ലോഗിലെ മൂന്നു കവിതകള്‍ ഓഡിയോ രൂപത്തില്‍. ഓര്‍ക്കസറ്റ്രേഷന്‍ ഒന്നും ഇല്ലാതെ വെറുതെ ഒരു തമാശ. വലിയ നിലവാരം പ്രതീക്ഷിക്കല്ലെ...

ആലാപനം : ലക്ഷ്മി എസ്. നായര്‍

Kallupen2.mp3


അല്ലെങ്കില്‍ ഈ ലിങ്കിലേക്കു പോവുക....(അഭിപ്രായം അറിയിക്കുമല്ലോ)
--------------------------------------
http://www.esnips.com/doc/53540749-e339-4d52-9d72-3663a74dbe46/Kallupen2
--------------------------------------

8 comments:

G.MANU said...

കല്ലുപെന്‍സില്‍ ബ്ലോഗിലെ മൂന്നു കവിതകള്‍ ഓഡിയോ രൂപത്തില്‍. ഓര്‍ക്കസറ്റ്രേഷന്‍ ഒന്നും ഇല്ലാതെ വെറുതെ ഒരു തമാശ. വലിയ നിലവാരം പ്രതീക്ഷിക്കല്ലെ...

Kiranz..!! said...

മാഷേ പാട്ട് ഞാന്‍ പകരമുള്ള ലിങ്കില്‍ നിന്നും കേട്ടു,ഞാന്‍ നേരത്തേ കമന്റിയത് പോലെ സ്കൂളില്‍ കേട്ടു മറന്ന കവിതകളുടെ ഓര്‍മ്മ വരുന്നു ,നന്നായിരിക്കുന്നു.പക്ഷേ ഇവിടെ ഓഡിയോ പ്ലേയറില്‍ സംഗതി കാസറ്റ് വലിഞ്ഞത് പോലെയാണ് പ്ലേ ചെയ്യുന്നത് ,

ഓഡിയോ അസാധാരണമായി സ്പീഡ് കൂടിയോ കുറഞ്ഞോ കാസറ്റ് വലിയുന്നത് പോലെ കേള്‍ക്കുന്നതിനു കാരണം വേറെയൊന്നുമല്ല.നമ്മുടെ ഓഡിയോ സ്ട്രീമി.ഗിനു വേണ്ടി ഉപയോഗിക്കുന്ന ഫ്ലാഷ് പ്ലേയറുകള്‍ക്ക് ആകെ മനസിലാവുന്നത് 11.025 kHz ഗൂണിതങ്ങളില്‍ എന്‍ കോഡ് ചെയ്തിരിക്കുന്ന പാട്ടുകളാണ് ,ഉദാഹരണത്തിനു 11.025 kHz, 22.05 kHz, 44.1 kHz ,ഇവയെല്ലാം ഫ്ലാഷ് പ്ലേയറുകള്‍ മനോഹരമായിത്തന്നെ സ്ട്റീം ചെയ്തു കൊള്ളൂം. ഇതൊക്ക അടിസ്ഥാനപരമായി മനസിലാക്കി റിക്കോറ്ഡിംഗ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും ബേസിക് ഫീച്ചേര്‍സ് ഉള്ള ഓഡാസിറ്റി എന്ന ഫ്രീ സോഫ്റ്റ്വെയര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം..

മനുവേട്ടന്റെ ഈ ഫയലിന്റെ പ്രോപ്പര്‍ട്ടീസ് ഇങ്ങനെയാണ്. Mp3 ,128kbps ,16 KHz ശ്രദ്ധിക്കൂ ഇവിടെ ഫ്ലാഷ് പ്ലേയര്‍ അംഗീകരിക്കാത്തത് 16 kHz എന്നതാണ് ,അതിനെ ഞാന്‍ ഇങ്ങിനെ Mp3 128kbps,44.1 KHz മാറ്റി താങ്കളുടെ മെയിലില്‍ അയച്ചിട്ടൂണ്ട്.അതിനെ അപ്ലോഡ് ചെയ്ത് പ്ലേ ചെയ്തു നോക്കൂ.ഇപ്പോള്‍ കാര്യങ്ങള്‍ ഉഷാറാവും.

Kiranz..!! said...

അയ്യോ ,ഓഡാസിറ്റിയുടെ ലിങ്ക് മറന്നു പോയി,ദാ
ഇവിടെ നിന്നും ഡൌണ്‍ലോഡാം.

G.MANU said...

thanksssssssssssssss a lot kiran

i will do it

സുന്ദരന്‍ said...

ആഹ.... അങ്ങിനെ ഇതൊരു കുടുമ്പ ബ്ലോഗായ്...
ലക്ഷ്മി....നന്നായിട്ടോ...

അക്ഷരപ്പൊട്ടന്‍ said...

ഞങ്ങള്‍ പുറത്തിറക്കുന്ന ഒരു മാഗസിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. കുറച്ചു ചോദ്യങ്ങള്‍ എത്തിക്കാനായി നിങ്ങളുടെ E -മെയില്‍ വിലാസം അയച്ചു തരാമോ? എന്റെ വിലാസം- tcrajeshin@gmail.com

ധ്വനി | Dhwani said...

മനൂ, കൊള്ളാം .... നല്ലൊരുദ്യമം! നല്ല കുഞ്ഞിക്കവിതകള്‍! ലക്ഷ്മിയുടെ ശബ്ദം എന്റെ ബാല്യവും മമ്മയുടെ പാട്ടുകളും ഓര്‍മിപ്പിച്ചു!

പൂച്ച സന്ന്യാസി said...

ഹായ് മനു,
തന്റെ ഉദ്യമം വളരെയധികം പ്രംശസയര്‍ഹിക്കുന്നു. പണ്ടെങ്ങൊ കേട്ടുമറന്ന ആ കവിതാശകലങ്ങള്‍ ഇന്ന് ഇപ്പോ എന്റെ കാതുകളില്‍ മുഴങ്ങുന്നു.