Tuesday 9 October 2007

ഞൊട്ടയും വെട്ടവും


കുട്ടന്‍ വന്നൊരു ഞൊട്ടയതിട്ടു
പെട്ടെന്നെത്തീ വെട്ടം ദാ
കിട്ടന്‍ വന്നൊരു ഞൊട്ടയതിട്ടു
വെട്ടം പോയീ കഷ്ടം! ദാ

(സ്വിച്ചിടുമ്പോള്‍ ലൈറ്റ്‌ കത്തുന്നുന്നത്‌)

10 comments:

G.MANU said...

ഇന്നലെ ബാത്ത്‌റൂമിലെ ലൈറ്റ്‌ ഇട്ടപ്പോള്‍ 'കത്തിയത്‌ '

ഒരു സംശയം.. ഈ ഞൊട്ടയ്ക്ക്‌ ഇംഗ്ളീഷില്‍ എന്താ പറയുക

അപ്പു ആദ്യാക്ഷരി said...

മനൂ.. ഈ നിമിഷകവിതയും നന്നായിട്ടുണ്ട്.
ഞൊട്ടയുടെ ഇംഗ്ലീഷ് knuckle crack

ശ്രീ said...

ഞൊട്ടയ്ക്കു പറയുന്നതെന്തായാലും ശരി, സ്വിച്ച് കൊള്ളാം
:)

കുഞ്ഞന്‍ said...

വന്നു വന്ന് എന്റെ തലക്കൊന്നു ഞൊട്ടിയാലെ കാര്യങ്ങള്‍ നടക്കുകയൊള്ളൂന്നവസ്ഥയായി..!

ചന്ദ്രകാന്തം said...

കുട്ടനും കിട്ടനുമൊന്നായി വന്നാല്‍,
വെട്ടം കഷ്ടത്തിലാവുമപ്പോള്‍..

കുട്ടന്‍സ്‌ | S.i.j.i.t.h said...

മനുഭായ്,
കുട്ടന്‍ എന്നു കേട്ട് വന്നതാ...‘ഞൊട്ട‘ യാണു ടോപിക് എന്ന് അറിഞ്ഞപ്പോള്‍ പോവുന്നൂ

കവിത നന്നായി

-- കുട്ടന്‍സ്

സഹയാത്രികന്‍ said...

കൊള്ളാം...
:)

വായിച്ചപ്പോ കുഞ്ഞുണ്ണിമാഷ്‌ടെ ഒരു കുട്ടിക്കവിത ഓര്‍മ്മ വന്നു...

“ഠായി ഠായി മിഠായി...
തിന്നപ്പോളത് ഇഷ്ടായി...
തിന്ന് കഴിഞ്ഞപ്പോ കഷ്ടായി...”

ഇങ്ങനെത്തന്നെയല്ലേ...?
:)

ഉപാസന || Upasana said...

ലൈറ്റ് ഇട്ടതാണെന്ന് പറഞ്ഞത് നന്നായി.
അല്ലേല്‍ ചുറ്റിപ്പോയേനെ.
:)
ഉപാസന

ഏ.ആര്‍. നജീം said...

മറ്റൊരു കുഞ്ഞു(ണ്ണി) കവിത..
:)

ശ്രീലാല്‍ said...

:)