
കൊല്ലത്തു നിന്നൊരു തീവണ്ടിയില്‍
ചെല്ലപ്പനാശാന്‍ കയറിയല്ലൊ
ടിക്കറ്റെടുക്കാതെ തിക്കിനുള്ളില്‍
വൈക്കത്തു പോകാനിരുന്നുവല്ലൊ
ലാത്തിയുമായൊരു പോലീസേമാന്‍
കുത്തിവെളിയിലിറക്കിയല്ലൊ
അഞ്ചാളു വന്നു പിടിച്ചു കൊണ്ട്
അയ്യൊ ജയിലിലടച്ചുവല്ലൊ...
(പുട്ടുകുറ്റിയില്‍ വച്ചു തിളപ്പിച്ചു ഒടുവില്‍ കുത്തിയിറക്കി അഞ്ചു വിരലുകള്‍ കൊണ്ട് വായിലാക്കുന്ന പുട്ടപ്പം)
4 comments:
കൊല്ലത്തു നിന്നൊരു തീവണ്ടിയില്‍
ചെല്ലപ്പനാശാന്‍ കയറിയല്ലൊ
ടിക്കറ്റെടുക്കാതെ തിക്കിനുള്ളില്‍
വൈക്കത്തു പോകാനിരുന്നുവല്ലൊ
പുതിയ കുഞ്ഞിക്കവിത
പാവം പുട്ടാശാന്‍........ കലക്കി
പുട്ടു കവിത കൊള്ളാം മനു.
-സുല്‍
നല്ല കുഞ്ഞിക്കവിത മനു... നന്നായിരിക്കുന്നു
ചെല്ലപ്പനാശാനു റിലീസു കിട്ടുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്ക്യേ :)
Post a Comment